Post Category
കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റണം
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2014-15 നും അതിനു മുമ്പും അഡ്മിഷൻ എടുത്തവരും കോഷൻ ഡിപ്പോസിറ്റ് പിൻവലിച്ചിട്ടില്ലാത്തതുമായ വിദ്യാർത്ഥികൾ ഫെബ്രുവരി 10 മുതൽ 28 വരെയുള്ള തിയതികളിൽ രണ്ട് മണിക്ക് മുമ്പായി കോഷൻ ഡിപ്പോസിറ്റ് കോളേജ് ഓഫീസിൽ നിന്നും കൈപ്പറ്റണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പി.എൻ.എക്സ്. 5657/18
date
- Log in to post comments