Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ 18ന്

എന്‍.എച്ച്.എമ്മിന് നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്‌സ് സെന്റര്‍ കേരളയില്‍ ഐ.സി.എം.ആര്‍ പ്രോജക്റ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രോജക്റ്റ് ടെക്ക്നിക്കല്‍ സപ്പോര്‍ട്ട് രണ്ട് തസ്തികയിലാണ് ഒഴിവ്. യോഗ്യരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 18ന് രാവിലെ 9.30ന് നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ shsrc.kerala.gov.in ല്‍ ലഭിക്കും.
 

date