Skip to main content

വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

 

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 2026-27 സാമ്പത്തിക വര്‍ഷത്തെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമുകള്‍ മെയ് 15 മുതല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ ജൂണ്‍ അഞ്ച് വൈകീട്ട് അഞ്ച് വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2840254.

date