Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് (യോഗ്യത- പ്ലസ്ടു), പി.ജി.ഡി.സി.എ(യോഗ്യത ബിരുദം), ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്സ്(യോഗ്യത- എസ്.എസ്.എല്‍.സി), ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (യോഗ്യത- പ്ലസ്ടു) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ പാലക്കാട് മഞ്ഞക്കുളം റോഡില്‍ ഉള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണമെന്ന് കെല്‍ട്രോണ്‍ സെന്റര്‍ മേധാവി അറിയിച്ചു.  ഫോണ്‍: 0491 2504599, 8590605273

date