Skip to main content

അക്ഷയ സംരംഭക പരീക്ഷ മെയ് 17ന്

ജില്ലയില്‍ ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒ എം ആർ പരീക്ഷ മെയ് 17ന്. യോഗ്യരായ അപേക്ഷകരുടെ അഡ്മിറ്റ് കാര്‍ഡ് എല്‍.ബി.എസിന്റെ സൈറ്റില്‍(https://lbsedp.lbscentre.in/akshaya26/) ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍  അറിയിച്ചു.  ഫോണ്‍: 0491 2544188, 2547820.

date