Post Category
അപേക്ഷ ക്ഷണിച്ചു
ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്മാള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോട്ടോഗ്രഫി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, അഗ്രികള്‍ച്ചര്‍ ഫീല്‍ഡ്, ഫിലിം ഇന്‍ഡസ്ട്രി തുടങ്ങിയ മേഖലകളില്‍ കരിയര്‍ സാധ്യതകള്‍ തേടുന്നവര്‍ക്കാണ് അവസരം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായം 18 വയസ്സിന് മുകളില്‍. അഞ്ച് ദിവസം 30 മണിക്കൂറാണ് കോഴ്‌സ് ദൈര്‍ഘ്യം. ഫോണ്‍: 9495999721.
date
- Log in to post comments