Post Category
ലേലം ചെയ്യും
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ പി ഐ പി ഹെഡ് വര്‍ക്‌സ് സബ്ഡിവിഷന്‍ (നം.മൂന്ന്) ന് കീഴില്‍ മുറിച്ച് മാറ്റിയ തേക്ക് മരങ്ങള്‍ മെയ് 29 ന് രാവിലെ 11 ന് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. ലേലത്തിനായുള്ള ക്വട്ടേഷനുകള്‍ അന്നേ ദിവസം രാവിലെ 10.30 വരെ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments