Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴില്‍ ജില്ലയിലെ ഐ.സി.ഡി.എസ് സെല്‍ ഓഫീസിന്റെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് ഡ്രൈ ലീസ് വ്യവസ്ഥയില്‍ ഏഴ് സീറ്റ് വാഹന(കാര്‍/ജീപ്പ്)മാണ് ആവശ്യം. താല്‍പര്യമുള്ള വ്യക്തികള്‍ ടെന്‍ഡറുകള്‍ മെയ് 29 ന് ഉച്ചക്ക് രണ്ടിനകം പ്രോഗ്രാം ഓഫീസര്‍,ജില്ലാ തല ഐ.സി.ഡി.എസ് സെല്‍,സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ടെന്‍ഡറുകള്‍ അന്നേദിവസം വൈകിട്ട് നാലിന് തുറക്കും. ഇമെയില്‍: popkdicdscell@gmail.com, ഫോണ്‍ :8281999027.

date