Post Category
അധ്യാപക ഒഴിവ്: അഭിമുഖം ജൂണ്‍ 2 ന്
പുതുപ്പരിയാരം സി ബി കെ എം ജി എച്ച് എസ് എസ് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍, ജൂനിയര്‍) മലയാളം (ജൂനിയർ),സംസ്കൃതം(ജൂനിയർ), പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) കെമിസ്ട്രി (സീനിയര്‍) തുടങ്ങിയ തസ്തികകളിലേക്കുള്ള അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ പത്ത് മുതല്‍ നടക്കും. യോഗ്യരായവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി സ്കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു .ഫോണ്‍ 9496153095
date
- Log in to post comments