Skip to main content

അപേക്ഷ ക്ഷണിച്ചു

 

മലമ്പുഴ ഗവ ആശ്രമം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പി.വി.ടി.ജി(കാടര്‍, കാടുനായ്ക്കര്‍, കുറുമ്പര്‍) വിഭാഗത്തില്‍പെട്ടവര്‍ക്കും മറ്റു പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 19. മറ്റു പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രവേശനത്തിന് അന്നേ ദിവസം രാവിലെ 11 ന് സ്‌കൂളില്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. ഫോണ്‍: 0491 2815894, 9847666128.

date