Skip to main content

ലേലം ചെയ്യും

കോഴിക്കോട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് കോമ്പൗണ്ടിലെ തെങ്ങ്, മാവ്, പ്ലാവ് എന്നീ ഫലവൃക്ഷങ്ങളില്‍ നിന്നുളള ഫലങ്ങള്‍ 2019 ജനുവരി ഒന്ന് മുതല്‍ 31 ഡിസംബര്‍ വരെ ഒരു വര്‍ഷകാലത്തേക്ക് സിവില്‍സ്റ്റേഷനിലെ പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ്‌സ്, സബ് ഡിവിഷന്‍ 2019 ജനുവരി 17 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.

 

 

date