Skip to main content

ദേശീയ കുടുംബ സഹായ പദ്ധതി

ദേശീയ കുടുംബ സഹായ പദ്ധതി വഴി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നല്‍കുന്നതിനുള്ള കലായളവ് ജില്ലയില്‍ അഞ്ച് വര്‍ഷമായി നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്.  2018 ജനുവരി മുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ മരണം നടന്ന തിയ്യതി മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date