Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 അധ്യായന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോള്‍ഷിപ്പ് നല്‍കുക.  പ്ലസ് വണ്‍ മുതലുള്ള കോഴ്‌സുകള്‍ക്ക് അപേക്ഷ നല്‍കുന്നവര്‍ കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.  അപേക്ഷാ ഫോമുകള്‍ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും ംംം.സാംേംളയ.ീൃഴ ലും ലഭിക്കും.  അപേക്ഷ ഡിസംബര്‍ 31നകം ജില്ലാ ഓഫീസില്‍ ലഭിക്കണം.

 

date