Post Category
സ്‌പെക്ട്രം ജോബ് ഫെയര്‍
തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തില്‍ ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ ജനുവരി 16ന് സ്‌പെക്ട്രം ജോബ് ഫെയര്‍ നടത്തും. സംസ്ഥാനത്തെ ഐടിഐകളില്‍ നിന്നും പരിശീലനം പൂര്‍ത്തീകരിച്ച് വിജയിച്ച ട്രെയിനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും www.spectrumjobs.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരം ഐടിഐകളില്‍ ലഭിക്കും. ഫോണ്‍: 0468 2258710.
(പിഎന്‍പി 4195/18)
date
- Log in to post comments