Skip to main content

ജലസംഗമം: ആലോചനായോഗം ജനുവരി നാലിന്

 

ഹരിതകേരളം മിഷൻ 2019 ഫെബ്രുവരിയിൽ നടത്തുന്ന ജലസംഗമം പരിപാടിയുടെ മുന്നോടിയായി ജനുവരിയിൽ ജില്ലാതല ശില്പശാല സംഘടിപ്പിക്കും.  ഇതുമായി ബന്ധപ്പെട്ട് ജില്ലാ പ്രസിഡന്റ് അധ്യക്ഷനും ജില്ലാ കളക്ടർ ഡോ. കെ. വാസുകി കൺവീനറുമായ സംഘാടക സമിതി രൂപീകരണ യോഗം ജനുവരി നാല് രണ്ട് മണിക്ക് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
     (പി.ആർ.പി. 2876/2018)

 

date