Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

പാലക്കാട് എല്‍.ബി.എസില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. 'പ്രോഗ്രാമിങ് ഇന്‍ പൈത്തണ്‍ ++' 'ജി.എസ്.ടി ടാലി' 'മൊബൈല്‍ ടെക്‌നോളജി ആന്‍ഡ് ട്രബിള്‍ ഷൂട്ടിംഗ്', 'ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍' എന്നിവയാണ് കോഴ്‌സുകള്‍. കോളജ് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ശനിയാഴ്ചകളില്‍ മാത്രം നടത്തുന്ന പ്രത്യേക ബാച്ചുകളിലേക്കും പ്രവേശനം ആരംഭിച്ചു. വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in, ഫോണ്‍: 0491-2527425, 9495793308.
 

date