Skip to main content

ടാറിംഗ്: ഗതാഗതം തടസപ്പെടും

 

ഊളൻപാറ-ശാസ്തമംഗലം റോഡിൽ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 31) പേരൂർക്കട - അമ്പലംമുക്ക് - കവടിയാർ - വെള്ളയമ്പലം - ശാസ്തമംഗലം മെയിൻ റോഡ് വഴി വാഹനങ്ങൾ പോകണമെന്ന് പി.ഡബ്ല്യു.ഡി. സിറ്റി റോഡ്‌സ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.  
     (പി.ആർ.പി. 2877/2018)

 

date