Post Category
ഡെന്റൽ കൗൺസിലിന്റെ സൗജന്യ തുടർ വിദ്യാഭ്യാസ പരിപാടി
കേരള ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം സൗജന്യതുടർവിദ്യാഭ്യാസ പരിപാടി തിരുവനന്തപുരം ഗവൺമെന്റ് ഡെന്റൽ കോളേജിൽ ജനുവരി 20ന് രാവിലെ എട്ടു മുതൽ അഞ്ചു വരെ 'അപ്‌ഡെറ്റ്‌സ്-ഇൻ-ക്ലിനിക്കൽ ഡെന്റിസ്ട്രി' എന്ന വിഷയത്തിൽ നടത്തും. രജിസ്റ്റർ ചെയ്യുന്നതിന് 9447503759 എന്ന നമ്പരിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്. 5695/18
date
- Log in to post comments