Skip to main content

സാനിറ്റേഷന്‍ വര്‍ക്കര്‍/ഫുള്‍ടൈം സ്വീപ്പര്‍ കൂടിക്കാഴ്ച

ഭാരതീയ ചികിത്സാവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഭട്ട്  റോഡിലുളള ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് സാനിറ്റേഷന്‍ വര്‍ക്കര്‍/ഫുള്‍ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി ബുക്ക്, ടി.സി എന്നിവ സഹിതം ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ഹാജരാകേണ്ടതാണ്.
 

date