Skip to main content

കടല്‍ക്ഷോഭം: ജില്ലയില്‍ 32,45,500 രൂപയുടെ നഷ്ടം

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ജില്ലയില്‍ മത്സ്യയാനങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ നഷ്ടവും ഭവനങ്ങള്‍ക്ക് 85,500 രൂപയുടെ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
    ജില്ലയില്‍ 19 വീടുകള്‍ക്ക് ഭാഗികമായി നഷ്ടം സംഭവിച്ചു. 4 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. ഒരു കിണറിന് കേടുപാടു സംഭവിച്ചു. 10,000 രൂപ നഷ്ടം ഉണ്ട്. 3.47 ഹെക്ടര്‍ സ്ഥലത്തെ 75 തെങ്ങ്, 6165 വാഴ, 98 കവുങ്ങ്, 5 കോക്കോ, 10 റബ്ബര്‍ 10ജാതി എന്നിവ നശിച്ചു. 12.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
 

date