Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലുള്ള മെഡികെയര്‍സ് അഡ്മിനിസ്ട്രേറ്റീവ് സൊസൈറ്റിയിലേക്ക് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 23 വൈകീട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 9947090360.

 

date