Post Category
ജില്ലാ വികസന സമിതി മുന്നൊരുക്ക യോഗം 20ന്
ജില്ലാ വികസന സമിതി മുന്നൊരുക്ക യോഗം ജൂണ്‍ 20ന് വൈകീട്ട 3.30ന് ഓണ്‍ലൈനായി ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പുരോഗതി റിപ്പോര്‍ട്ട് സഹിതം പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments