Skip to main content

ഗതാഗതം നിരോധിച്ചു

 

നിള ഹോസ്പിറ്റല്‍ - ഷൊര്‍ണൂര്‍ ഐ പി ടി റോഡില്‍ ജൂണ്‍ 20 രാത്രി 10 വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ഓങ്ങല്ലൂര്‍ മൈനര്‍ ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കെ ആര്‍ എഫ് ബി എക്സിക്യീട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date