Skip to main content

കൂടിക്കാഴ്ച 19ന്

 

പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ സംസ്‌കൃതം സാഹിത്യ വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവിലേക്ക്  ജൂണ്‍ 19ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. സംസ്‌കൃത സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും, യു ജി സി മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം.  തൃശൂര്‍ കോളജ് വിദ്യാഭ്യാസ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തവരാകണം. വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2212223.

date