Skip to main content

ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ  അസ്സല്‍ പ്രമാണ പരിശോധന

                                                                                                                                                                                                                                                         
 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (കാറ്റ നമ്പര്‍: 422/2009) തസ്തികയുടെ 2014 ജൂണ്‍ 16 ന് പ്രസിദ്ധീകരിച്ച 360/14/ഞഛഉനമ്പര്‍ റാങ്ക് പട്ടികയുടെ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ (16-06-14 തീയതിയില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഴികെ) അസ്സല്‍ പ്രമാണ പരിശോധന ഡിസംബര്‍ 8, 11, 12 തീയതികളില്‍ രാവിലെ 9.30 ന്് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ മേഖലാ ഓഫീസില്‍ വെച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത രജിസ്‌ട്രേഡ് മെമ്മോ അയച്ചിട്ടുണ്ട്്. മെമ്മോ ലഭിക്കാത്തവര്‍ കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
 

date