Skip to main content

പുന:ടെന്‍ഡര്‍ ക്ഷണിച്ചു

 

മലമ്പുഴ ദേശീയ മത്സ്യ വിത്തുല്‍പാദന കേന്ദ്രത്തില്‍ മത്സ്യകുഞ്ഞുങ്ങളുടെ പരിപാലനത്തിന്  ആവശ്യമായ 4300 കി.ഗ്രാം 0.55 എം എം മത്സ്യത്തീറ്റയും, 9000 കി.ഗ്രാം 4 എം എം മത്സ്യത്തീറ്റയും വാങ്ങുന്നതിന് പുന: ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ട് വരെ ഫോമുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2815143.

date