Skip to main content

അപേക്ഷ ക്ഷണിച്ചു

 

പാലക്കാട് സഹകരണ പരിശീലന കോളേജില്‍ എച്ച് ഡി സി ആന്‍ഡ് ബി എം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബിരുദമാണ് അടിസ്ഥാന യോഗ്യത. കേരളത്തിലെ സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ്, സഹകരണ സംഘങ്ങള്‍ എന്നിവയിലെ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയാണ് എച്ച് ഡി സി ആന്‍ഡ് ബി എം. അപേക്ഷ scu.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. എസ് സി/ എസ് ടി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കും. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 250 രൂപ, എസ് ടി വിഭാഗം 85 രൂപ. അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2522946, 9745287895, 8891988629.

date