Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
മലമ്പുഴ ദേശീയ മത്സ്യവിത്തുല്പാദന കേന്ദ്രത്തിലേക്ക് മത്സ്യത്തീറ്റ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 0.5 എം എം 4000 കി.ഗ്രാം (പെല്ലറ്റ് ഫീഡ്) ആണ് വേണ്ടത്. ടെന്‍ഡര്‍ ജൂലൈ 24ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഫോണ്‍: 0491 2815143.
date
- Log in to post comments