Post Category
ലേലം ചെയ്യും
മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ അധീനതയിലുള്ള ഉപയോഗശൂന്യമായ ഉപകരണങ്ങളും വാഹനങ്ങളും ജൂലൈ 28 ന് രാവിലെ 11 ന് ലേലം ചെയ്യും. ക്വട്ടേഷനുകള്‍ ജൂലൈ 27 ന് വൈകീട്ട് 3.30 വരെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924 224549.
date
- Log in to post comments