Post Category
കൂടിക്കാഴ്ച നാളെ
വെണ്ണക്കര ഗവ. ഹൈസ്‌കൂളില്‍ എച്ച് എസ് ടി ഗണിതം തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് നാളെ (ജൂലൈ 29) ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2515872.
date
- Log in to post comments