Skip to main content

വ്യക്തിഗത ഗുണഭോക്തൃ തെരഞ്ഞെടുപ്പ്: അപേക്ഷ ക്ഷണിച്ചു

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിന്റെ  വിവിധപദ്ധതികളുടെ (ബ്ലോക്ക്/ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ഉള്‍പ്പെടെ ) ഗുണഭോക്തൃപട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, അങ്കണവാടികള്‍ എന്നിവ വഴി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകളോടൊപ്പം  ജൂലൈ 30 ന് വൈകീട്ട് മൂന്നിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണം.  ജനറല്‍ വിഭാഗം, പട്ടികജാതി വിഭാഗം എന്നിവയ്ക്ക് പ്രത്യേകം ഫോം ലഭ്യമാണ്. ഓരോ പദ്ധതിക്കും പ്രത്യേകം അപേക്ഷകള്‍ നല്‍കണം. ഫോണ്‍:  0466-2258233, 9496047113.

date