Post Category
പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്
ജില്ലാതല പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ് ജനുവരി 17, 18 എന്നീ തീയതികളില്‍ രാവിലെ 11 ന് കളക്‌ടറേറ്റില്‍ നടക്കും. ജില്ലാ കളക്‌ടര്‍, ജില്ലാ പോലീസ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments