Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് സര്‍ജിക്കല്‍ ഇനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ 14 ന് രാവിലെ 11 വരെ. ഫോണ്‍: 0466 2344053.
 

date