Skip to main content

ഗതാഗത നിയന്ത്രണം ഒഴിവാക്കും

ഷൊര്‍ണൂര്‍ - പെരിന്തല്‍മണ്ണ റോഡില്‍ (പട്ടാമ്പി - പെരിന്തല്‍മണ്ണ റോഡ്)  അറ്റകുറ്റ പ്രവൃത്തികള്‍ പൂര്‍ത്തിയായതിനാല്‍ നിലവിലുള്ള ഒറ്റവരി ഗതാഗത നിയന്ത്രണം ആഗസ്റ്റ് എട്ട് മുതല്‍ ഒഴിവാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ (രണ്ട്) അറിയിച്ചു.

date