Post Category
സീറ്റ് ഒഴിവ്
പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ എം എ മ്യൂസിക് കോഴ്‌സിന് എസ് ടി, ഇ ഡബ്ല്യു എസ് സീറ്റുകളിലെ ഒന്ന് വീതമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തീകരിച്ചതിന് ശേഷം 8943767684, 8921883049 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments