Skip to main content

ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്

 

 

കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അസാപ് കേരളയുടെ സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷ്ണല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്റര്‍ ലെവല്‍ 4 നിലവാരത്തിലുള്ള സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും. പ്രായപരിധി നിര്‍ബന്ധമല്ല. കോഴ്സിന്റെ ദൈര്‍ഘ്യം ഒമ്പത് മാസം. പട്ടാമ്പി അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയത്തിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/cJ9cpqhrCqZt4Yij9 ല്‍ അപേക്ഷിക്കാം. ഫോണ്‍: 9495999721.

date