Post Category
ലേലം
കോടതിപിഴ വാറന്റ് ഈടാക്കുന്നതിനായി മണ്ണാര്‍ക്കാട് താലൂക്കില്‍ കാരാക്കുറിശ്ശി വില്ലേജില്‍ സര്‍വേ നം. 148/1 ബി2 18 ല്‍ ഉള്‍പ്പെടുന്ന 0.0440 ഹെക്ടര്‍ വസ്തു ഓഗസ്റ്റ് ഒന്‍പതിന് രാവിലെ 11ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 04924 222397.
date
- Log in to post comments