Post Category
ഗതാഗത നിയന്ത്രണം
കനാല്‍ പിരിവ്- പോക്കാന്തോട് റോഡില്‍ ഇന്ന് ( ഓഗസ്റ്റ് 11) മുതല്‍ ബി എം ബി സി പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗത്തിന് പൂര്‍ണ്ണനിരോധനം ഏര്‍പ്പെടുത്തും. കനാല്‍ പിരിവില്‍ നിന്നും പോക്കാന്‍ തോട് പോകുന്ന വാഹനങ്ങളും മേനോന്‍പാറയില്‍ നിന്ന് കനാല്‍ പിരിവിലേക്ക് പോകുന്ന വാഹനങ്ങളും ചുള്ളിമട വഴി പോകേണ്ടതാണെന്ന് പി ഡബ്ല്യു ഡി നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments