Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
നാഗലശ്ശേരി ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഒ.സി-1, പട്ടികജാതി -1) എന്നീ വിഭാഗങ്ങളിലായി രണ്ട് ഒഴിവുകളാണുള്ളത്. നിര്‍ദ്ദിഷ്ട യോഗ്യതകളും പ്രവൃത്തിപരിചയവുമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഓഗസ്റ്റ് 17ന് രാവിലെ 10ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍: 9746715651.
date
- Log in to post comments