Post Category
വിക്ടോറിയ കോളജില്‍ സീറ്റ് ഒഴിവ്
ഗവ. വിക്ടോറിയ കോളജില്‍ ഒന്നാം വര്‍ഷ പി.ജി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളില്‍ വിവിധ സംവരണ വിഭാഗങ്ങളിലായാണ് ഒഴിവുകള്‍. വിശദാംശങ്ങള്‍ [https://admission.uoc.ac.in/admission?pages=pgല്‍ ലഭ്യമാണ്. പി.ജി ക്യാപ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 12നകം അപേക്ഷാ ഫോമും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി റിപ്പോര്‍ട്ട് ചെയ്യേണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8281716773.
date
- Log in to post comments