Skip to main content

ബാങ്കിംഗ് അവലോകന യോഗം 31ന്

ജില്ലാതല ബാങ്കിംഗ് അവലോകന യോഗം ഓഗസ്റ്റ് 31ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

date