Skip to main content

പാല്‍ വിതരണം

ആലത്തൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പരിധിയിലെ കിഴക്കഞ്ചേരി ഒന്ന് സെക്ടറിലെ 27 അംഗനവാടികളിലെ പ്രീ -സ്‌കൂള്‍ കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 31 ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 04922 254007.
 

date