Post Category
എസ്.എസ്.കെയിൽ നിയമനം
എസ്.എസ്.കെ പാലക്കാട് ജില്ലാ ഓഫീസിലേക്ക് സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ, വാച്ച്മാൻ തസ്തികകളിലേക്കും, വിവിധ ബി.ആർ.സികളിലേക്ക് എം.ഐ.എസ് കോർഡിനേറ്റർ, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്കും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത, അപേക്ഷാ ഫോം മാതൃക തുടങ്ങിയ വിശദവിവരങ്ങൾ www.ssakerala.in ൽ ലഭ്യമാണ്. സെപ്റ്റംബർ 15ന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, ജില്ലാ പ്രോജക്ട് ഓഫീസ്, എസ്.എസ്.കെ, സിവിൽ സ്റ്റേഷൻ, പാലക്കാട്- 1 വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ എത്തിക്കണം. ഫോൺ: 0491 2505995.
date
- Log in to post comments