Skip to main content

ക്വട്ടേഷന്‍

 

കോഴഞ്ചേരി ജില്ലാ ടി.ബി സെന്ററില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഈ മാസം 30ന് ഉച്ചയ്ക്ക് ഒന്നു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0468 2310890.           (പിഎന്‍പി 162/19)

date