Post Category
ജില്ല സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ ഒഴിവ്
കാസര്‍കോട് ജില്ല സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ മാരുടെ നിലവിലുള്ള ഒഴിവിലേക്ക് ( കുക്ക്-1, സ്വീപ്പര്‍-1, ബാര്‍ബര്‍-1 , ധോബി-1)645 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് അനുയോജ്യരായവരെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ഈ മാസം 24ന് രാവിലെ 10ന് കാസര്‍കോട് ജില്ല സായുധ സേന ക്യാമ്പില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി ഹാജരാകണം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
date
- Log in to post comments