Skip to main content

ക്ഷേത്രജീവനക്കാരുടെ ഇന്‍ഷുറന്‍സ്;  അപേക്ഷ ക്ഷണിച്ചു

 മലബാര്‍ ദേവസ്വം ബോര്‍ഡ് നടപ്പിലാക്കാനുദ്ദേശിക്കുന്ന ക്ഷേത്രജീവരക്കാരുടെ ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നതിന് മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനു കീഴിലുളള ക്ഷേത്രഭരണാധികാരികളും മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണറാഫീസില്‍ ഈ മാസം 31 നകം സമര്‍പ്പക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അിറയിച്ചു.

date