Post Category
ഹരിത നികുതി അടക്കണം
10 വര്‍ഷം പൂര്‍ത്തിയാക്കിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും 15 വര്‍ഷം പൂര്‍ത്തിയാക്കിയ സ്വകാര്യ വാഹനങ്ങളുടെയും ഹരിത നികുതി ഈ മാസം 31 നകം അടക്കണം.നികുതി അടക്കാത്ത വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരമുളള നടപടികള്‍ സ്വീകരിക്കുമെന്ന് കാഞ്ഞങ്ങാട് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments