Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഫിസിയോതെറാപ്പി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസ് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഈ മാസം 19 ന് വൈകുന്നേരം 3 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് - ജില്ലാ പ്രോഗ്രാം മാനേജര്‍ (എന്‍.എച്ച്.എം) , നിയര്‍ ഗവ.നഴ്‌സിംഗ് സ്‌കൂള്‍, കോര്‍ട്ട് റോഡ് , കാഞ്ഞങ്ങാട്.

date