Post Category
നീക്കം ചെയ്യണം
ദേശീയപാത 66 കി.മി 385/000 മുതല്‍ 417/500 വരെയുളള ഭാഗങ്ങളിലെ അനധികൃത കയ്യേറ്റങ്ങള്‍ / നിര്‍മ്മാണങ്ങള്‍ / ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവ കയ്യേറിയിരിക്കുന്ന / സ്ഥാപിച്ചിരിക്കുന്നവര്‍ അവരുടെ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും അഞ്ച് ദിവസത്തിനുളളില്‍ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ലാന്‍ഡ് ആന്‍ഡ് ട്രാഫിക് ആക്‌ട് പ്രകാരം ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പൊളിച്ചുമാറ്റാന്‍ / നീക്കം ചെയ്യാന്‍ ആവശ്യമായ ചിലവ് പിഴയുള്‍പ്പെടെ ഈടാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments