Skip to main content

ടെൻഡർ ക്ഷണിച്ചു

 
വനിതാ ശിശു വികസന വകുപ്പ് കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 4 സിഡിപിഒ യുടെ കാര്യാലയത്തിനു കീഴിൽ 130 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ  നിന്നും മൽസരാടിസ്ഥാനത്തിൽ ടെൻഡർ ക്ഷണിച്ചു.ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഏഴ്.
 കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ചെറുവണ്ണൂർ സി. ഡി. എ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി  ബന്ധപ്പെടാം. ഫോൺ- 0495 2481145

date